പ്രിയപ്പെട്ടവരേ, മഹാത്മാ ഗാന്ധി സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് അഞ്ചു വർഷങ്ങൾക്കിപ്പുറം തൊടുപുഴ നഗരം വേദിയാവുകയാണ്. കലയുടെയും സാഹിത്യത്തിന്റെയും സർഗാത്മക ദിനരാത്രങ്ങൾ സമ്മാനിക്കുന്ന കലാമാമാങ്കം 2025 മാർച്ച് 17 മുതൽ 23 വരെ അൽ അസ്ഹർ ക്യാമ്പസിലെ 9 വേദികളിലായി സംഘടിപ്പിക്കുകയാണ്. എം ജി സർവ്വകലാശാലക്ക് കീഴിലെ കലാലയങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കുചേരുന്ന പ്രൗഡോജ്വലമായ കലോത്സവത്തിന് തൊടുപുഴ നഗരം ഒരുങ്ങുകയാണ്. ഏവരെയും ഇടുക്കിയുടെ മണ്ണിലേക്ക്, കലോത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.
Apsara Antony
+916238186026
Tony Kuriakose
+918086739383
Sanjeev Sahadevan
+916282622631